എന്താണ് സൂംബ..?
ഒരു ലോ-ഇംപാക്ട് എയറോബിക് ഫിറ്റ്നസ് ഫോം ആണിത്. 90-കളിൽ കൊളംബിയയിലാണ് സൂംബയുടെ പിറവി.......
2021 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന വി.വി. പ്രകാശിനെതിരെ 2700 വോട്ടിന്റെ ലീഡിൽ 81000 വോട്ടാണ് പി.വി. അൻവർ നേടിയതും ജയിച്ചതും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.......
കണ്ണൂർ : ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.......
പാലസ്തീനിൽ ഹമാസിനെയും ലബനനിൽ ഹിസ്ബുള്ളയെയും പ്രബലശക്തിയായ ഇറാനെയും ആക്രമിച്ച് തരിപ്പണമാക്കി ഇസ്രായേൽ മദ്ധ്യേഷ്യയിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. ഹമാസും ഹിസ്ബുള്ളയും ഇസ്രായേലിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചില്ലെങ്കിലും, ഇറാൻ കിടപിടിക്കുന്ന ശക്തിയാണ്. ......
തനിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയിലുള്ള സ്ഥാനമെന്തെന്ന ചോദ്യവുമായി ശശി തരൂർ എംപി. കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും തരൂരിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തിയിരുന്നു. ......
ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെയും തൃശ്ശൂർ ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റിയുടെയും സ്ഥാപക അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിയുടെ വിയോഗത്തിൽ ഇന്ന്അനുശോചനയോഗംചേരും. വൈകുന്നേരം7മണിക്ക് അബു ഹമൂറിലെ എം.ഇ.എസ്. ......
ദോഹ: കലാ സാംസ്കാരിക കൂട്ടായ്മയായ
മലയാളി സമാജം
സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെയും
പായസമത്സരത്തിന്റെയും പോസ്റ്ററുകൾ റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ
മലയാളി സമാജം ചെയർ പേഴ്സൺ ലതാആനന്ദ് നായർ,ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ,വൈസ് പ്രസിഡന്റ് ബദറുദീൻ,
പായസ മത്സര കൺവീനർമായ സിതിൻ എം ടി, വിനോദ് കുമാർ ടി. എസ്,ആർ ജെ ജിബിൻ എന്നിവർപങ്കെടുത്തു.ഒക്ടോബർ 3 ന് പോഡാർ പേൾ സ്കൂളിൽ നടക്കുന്ന 'പൊന്നോണം 2025 'ൽ 1000 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് സമാജം കുടുബാംഗങ്ങൾ തന്നെ ഒരുക്കുന്ന വിഭവ സമൃദ്ധ സദ്യയൊരുക്കും.
ഓഗസ്റ്റ് 29 ന് ലുലു ബർവാ സിറ്റിയിൽ വെച്ച് നടക്കുന്ന 'പിള്ളേരോണം'2025ൽ പായസ മത്സരവും, ഇല അട മത്സരവും നടക്കും. ......
ന്യൂഡൽഹി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും മറ്റ് സേവനാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്തുകൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പശ്ചിമ ബംഗാൾ സർക്കാരും മറ്റൊരു ഹർജിക്കാരനും ചേർന്ന് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷനെതിരെ (SLP Nos. 22628-22630 of 2022) നൽകിയ പ്രത്യേകാനുമതി ഹർജികൾ പരിഗണിച്ചത്. ......
ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ......
ചെവിവേദനയെ വൈദ്യശാസ്ത്രപരമായി ഒറ്റാള്ജിയ എന്നാണ് പറയുന്നത്ത്. ചെവി വേദന ഒരു ചെവിയിലോ ഇരു ചെവികളിലോ അനുഭവപ്പെടാം.......